കേരളത്തിൽ ഇന്നും ഇന്നലെയും ആയി വന്ന നിരവധി ഒഴിവുകൾ Jobs in Kerala


കേരളത്തിൽ ഇന്നും ഇന്നലെയും ആയി വന്ന നിരവധി ഒഴിവുകൾ  Jobs in Kerala

 

*🟡🟡🟡🟡🟡🟡🟡🟡


*🛑Urgent🛑*


*🎈നേരിട്ടുള്ള നിയമനം🎈*


*തിരുവനന്തപുരം, കാട്ടാക്കട പ്രമുഖ ഹാർഡ് വെയർ ഷോപ്പിലേക്ക് അത്യാ വിശ്യമായി, സെയിൽസ് മാനെ* *ആവിശ്യമുണ്ട്,, എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് ശമ്പളം*


 *കൂടുന്നതായിരിക്കും,*

*Starting Salary :500 Per day*

*contact 9895740001*


*💢കാട്ടാക്കട പ്രദേശവാസികൾക്ക് മുൻഗണന*


🟡🟡🟡🟡🟡🟡🟡🟡



🌴തിരുവനന്തപുരം


കൈരളി ജ്വല്ലേഴ്സ് സെയിൽസ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം, പ്രായം 35ൽ താഴെ; സെ യിൽസ് അസിസ്റ്റന്റ്: യോഗ്യത പ്ലസ് ടു, 30ൽ താഴെ പ്രായം.


സെപ്റ്റംബർ 27നു 10ന് ഇന്റർവ്യൂവിനു ഹാജരാകുക. Kairali Jewellers, Rly Station Road, Varkala; 99467 50800.


🟡🟡🟡🟡🟡🟡🟡🟡



🌴 ആലപ്പാട്ട് ഫാഷൻ ജ്വല്ലറി സെയിൽസ്മെൻ: 15 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളത്തിൽ പ്രാവീണ്യം. 40 വയസ്സിനു മുകളിൽ പ്രായം.


ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. Alapatt Fashion Jewellery, Attukal Shopping Complex, East Fort, Trivandrum; 99947 32609; afjtvm@gmail.com


🟡🟡🟡🟡🟡🟡🟡🟡



🌴Oro Gold & Diamonds


ജനറൽ മാനേജർ (5 വർഷ പരിചയം);


സീനിയർ അക്കൗണ്ടന്റ്; മാർക്കറ്റിങ് എക്സിക്യൂട്ടീവ്; സെയിൽസ്മാൻ;


ടെലികോളർ.


ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ അയയ്ക്കുക. Oro Gold & Diamonds, Behind Dolours Basilica, Pallikulam Road, Thrissur-1; 93889 60187; orogolddiamonds@gmail.com


🟡🟡🟡🟡🟡🟡🟡🟡




🌴 എറണാകുളം


ജോസ്കോ ജ്വല്ലേഴ്സ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: മാർക്കറ്റിങ് മികവ്. ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. joscoprhr@gmail. com



🟡🟡🟡🟡🟡🟡🟡🟡




🌴കോടിമാത എം.കെ. മോട്ടോഴ്സിൽ സെയിൽസ്, സർവീസ് വിഭാഗത്തിൽ ഒഴിവുകളുണ്ട്.



ഒഴിവുകൾ ചുവടെ നൽകുന്നു 


🔹ടീം ലീഡർ (ശമ്പളം: 22,000-30,000 രൂപ), 🔹കസ്റ്റമർ അഡ്വൈസർ (ശമ്പളം: 15,000 20,000 രൂപ), 


🔹മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മാനേജർ (കോട്ടയം, തിരുവല്ല), 


🔹ഇ.ഡി.പി. അസി സ്റ്റന്റ് (കോട്ടയം), 🔹ഡ്രൈവർ (പാലാ, കോട്ടയം), 


🔹മാർക്കറ്റിങ് എക്സിക്യുട്ടീവ് (കോട്ടയം, തിരുവല്ല),


🔹സെക്യൂരിറ്റി (പാലാ,കോട്ടയം, തിരുവല്ല), 🔹അക്കൗണ്ടന്റ് (കോട്ടയം, പത്തനംതിട്ട), 🔹ആക്സസറീസ് എക്സിക്യുട്ടീവ് (തിരുവല്ല), 🔹പർച്ചേയ്സ് എക്സിക്യുട്ടീവ് (കോട്ടയം), 🔹രജിസ്ട്രേഷൻ എക്സിക്യുട്ടീവ് (പത്തനം തിട്ട),


🔹റിസപ്ഷനിസ്റ്റ് (തിരുവല്ല, മല്ലപ്പള്ളി), 🔹സി.ആർ.ഒ. (പത്തനം തിട്ട), സീനിയർ 🔹അക്കൗണ്ടന്റ് (കോട്ടയം, തിരുവല്ല),


🔹കാഷ്യർ (തിരുവല്ല),


🔹ഇ.ഡി.പി. ഇൻചാർജ് (തിരുവല്ല),


🔹സർവീസ് മാനേജർ (പാലാ, പത്തനംതിട്ട), 🔹സർവീസ് അഡ്വൈസർ (കോട്ടയം, പാലാ, പത്തനംതിട്ട),


🔹ബോഡിഷോപ്പ് മാനേജർ സീനിയർ ബി.എ സ്.എ. (പാലാ),


🔹ടെക്നീഷ്യൻ (കോട്ടയം, പാലാ, പത്തനംതി ട്ട), പി.ഡി.ഐ. ടെക്നീഷ്യൻ (കോട്ടയം, പത്തനംതിട്ട),


🔹വാറന്റി കോ-ഓർഡിനേറ്റർ (പാലാ), 🔹സി.ആർ.എം. (പാലാ),


🔹വാഷിങ് സ്റ്റാഫ് ആൺ (പാലാ),


🔹ഇൻഷു റൻസ് റിന്യൂവൽ എക്സിക്യു ട്ടീവ് (തിരുവല്ല),


🔹പി.ഡി.ഐ. ഡെലിവറി കോ-ഓർഡിനേറ്റർ (തിരുവല്ല),


🔹വാഷിങ് സൂപ്പർവൈസർ (പത്തനംതിട്ട), 🔹സർവീസ് മെയിന്റനൻസ് (കോട്ടയം).



എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് വന്നിട്ടുള്ളത്.



careers.mkmotors@gmail.com എന്ന ഇ-മെയിലിലേക്കോ 9946102870, 9746622250 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ ബയോഡേറ്റ അയക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനിൽ ചേർക്കണം.


*🟡🟡🟡🟡🟡🟡🟡🟡



🌴 പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എസ് വി യമഹാ നിയമിക്കുന്നു. ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.



💢ASMS-2 yr Experience



💢BMs-3 yr Experience



💢Network Manager - 2yr Experience



💢Back Office Staff (M/F)


- 1 yr experience



💢 Customer Relations Executive



💢 PDI Staff



💢Field executives (M/F)



💢Showroom executives (M/F)



💢HR Assistant



💢Spare Manager



💢Spare Assistant



💢Accountant.



എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.


hrasst.svyamahacalicut@gmail.com




*🟡🟡🟡🟡🟡🟡🟡🟡



🌴RECEPTIONIST*


EXPERIENCE  : 1 OR  ABOVE  YEARS 



SALARY : UP TO 17,000  +food + accommodation.


WORKING HOURS : 9 hours.


SHIFT: Day Shift, Evening shift, Night shift



*CHEF DE PARTIE / COMMIS CHEF / CHEF*


EXPERIENCE  : 1 OR  ABOVE  YEARS 


SALARY : UP TO 24,000  +food + accommodation.


WORKING HOURS : 9 hours.


SHIFT: Day Shift, Evening shift, Night shift


CONTACT : WHATSAPP – 7012642133


LOCATION: 

Yuvarani residency 

Jos junction , mg road

Metro pillar 720

Ernakulam


🟡🟡🟡🟡🟡🟡🟡🟡



🌴Interview through Employability centre Alappuzha 



Candidates Needed for Accounts 

Company Name : Atlantic Care Chemicals Pvt Ltd 


Location : Alappuzha , Industrial Area , Vadackkal 


Number of Vacancies 2


1) Senior Exe Accounts and Finance 


 Salary : upto 40K / Month 


Qualification : BCom / MCom / MBA Finance 


Experience : Minimum 4 years experience in Accounts and Finance must 


Age must be in between 25 -38


Immediate Joining 


Interested candidates please revert your resume into the below mentioned email id

 

abhayk@atlanticchemicals.com



🟡🟡🟡🟡🟡🟡🟡🟡



🌴കുഴിമന്തി ചിക്കൻ നറച്ചത്  മണവാട്ടി ചിക്കൻ. കാട നിറച്ചത്. കുസ്ക്ക. ഇറച്ചി ചോറ്. പുട്ടുകൾ വെറൈറ്റി.

 എല്ലാം ചെയ്യുന്ന കുക്കിനെ  ആവശ്യമുണ്ടെങ്കിൽ അറിയിക്കുക8156880689


🟡🟡🟡🟡🟡🟡🟡🟡



🌴പൊറോട്ട, ദോശ, മസാല ദോശ, പൂരി എന്നിവ നന്നായി അറിയുന്ന ഒരാളെ വേണം. ഇടപ്പള്ളി Ph 7736384528


🟡🟡🟡🟡🟡🟡🟡🟡



🌴ഒരു ക്ലീനിങ് ബോയ് വേണം

കക്കാട്, മലപ്പുറം

Call +91 98474 44356


🟡🟡🟡🟡🟡🟡🟡🟡



🌴നല്ല എക്സ്പീരിയൻസ് ഉള്ള രണ്ട് വൈറ്റർമാരെ ആവശ്യമുണ്ട് മലപ്പുറം ജില്ലയിൽ 7736430533


🟡🟡🟡🟡🟡🟡🟡🟡



🌴മലപ്പുറം ജില്ലയിൽ ഒരു ക്യാപ്റ്റനും രണ്ട് വൈറസിനെയും ആവശ്യമുണ്ട് ഈ നമ്പറിൽ ബന്ധപ്പെടുക 7736430533


🟡🟡🟡🟡🟡🟡🟡🟡



🌴പണ്ടാരി യെ ആവശ്യം ഉണ്ട്


സ്ഥലം കോഴിക്കോട്

Mob 9947872255


എണ്ണ ക്കഠികൾ, സ്പെഷ്യൽ കടികൾ

പൊറോട്ട

നെയ്ച്ചോർ

ബിരിയാണി

കറികൾ


ഇവ അറിയുന്ന പണ്ടാരി യെ ആവശ്യം ഉണ്ട്


ശമ്പളം 1000- 1100


പൊറോട്ട, ബിരിയാണി, നെയ്ചോർ, കറികൾ എല്ലാം കുറെച്ചെ ചെയ്താൽ മതി


🟡🟡🟡🟡🟡🟡🟡🟡


🌴ആലപ്പുഴ ചെങ്ങന്നൂർ ൽ പ്രവർത്തിക്കുന്ന shop ലേക്ക്,  സ്റ്റേഷനറി കടകളിൽ  ഓർഡറുകൾ എടുക്കാൻ 35 വയസ്സിൽ താഴെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് , 

ആകർഷകമായ ശമ്പളം .

ചെങ്ങന്നൂർ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന 


Contact: 9633512778


സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ് ഇത് 


🟡🟡🟡🟡🟡🟡🟡🟡



*🌴കുക്കിനെ ഉടൻ ആവശ്യമുണ്ട് !*


‘കൂട്ടിലങ്ങാടിയിൽ പുതുതായി ആരംഭിക്കുന്ന ടീ ഷോപ്പിലേക്ക് എല്ലാവിധ ഈവനിംഗ് സ്നാക്സ്, ചായ, ജ്യൂസ് എന്നിവ ഉണ്ടാക്കുന്നതിൽ പരിചയസമ്പന്നരായ കുക്കിനെ ആവശ്യമുണ്ട്’


📍Kootilangadi Malappuram 

📞Contact 9061698477



🟡🟡🟡🟡🟡🟡🟡🟡



🌴പൊറോട്ട വേക്കൻസി മിനിമം 12 kg 800 സാലറി   വെഞ്ഞാറമൂട്  (റൂം ഫുഡ് )9539905678



🟡🟡🟡🟡🟡🟡🟡🟡



🌴സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കോട്ടയത്തും പാമ്പാടിയിലും ഗാർഡുകളെ ആവശ്യമുണ്ട് 9207324138, 9846928059


🟡🟡🟡🟡🟡🟡🟡🟡



🌴സെക്യൂരിറ്റി ഗാർഡ് : കഴക്കൂട്ടം മേനാംകുളം ഫ്ളാറ്റിലേക്ക് സെക്യൂരിറ്റി കാരന്റെ ആവശ്യമുണ്ട് 0471 2321070, 7356857222



🟡🟡🟡🟡🟡🟡🟡🟡



🌴സെക്യൂരിറ്റി ഗാർഡിന് ആവശ്യമുണ്ട് ആറ്റിങ്ങൽ കഴക്കൂട്ടം, തിരുവനന്തപുരം, വെമ്പായ, ഫോൺ നമ്പർ 81 29100801, 8589090801


🟡🟡🟡🟡🟡🟡🟡🟡


🌴സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കൊല്ലം കൊട്ടാരക്കര കരുനാഗപ്പള്ളി കായംകുളം എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 17 13 91, 0 4 7 4 274 0 4 68


🟡🟡🟡🟡🟡🟡🟡🟡



🌴ആലപ്പുഴയിലേക്കും എറണാകുളത്തേക്കും സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് താമസം ഭക്ഷണം എന്നിവ സൗജന്യം ഫോൺ നമ്പർ 98 46 70 73 0 2, 77 36 0 8 49 13

🟡🟡🟡🟡🟡🟡🟡🟡

▫️▫️▫️▫️▫️▫️

ഏതൊരുജോലിക്ക് അപേക്ഷിക്കുമ്പോഴും സ്ഥാപങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞു മനസ്സിലാക്കിയ ശേഷം   അപേക്ഷിക്കുക.

▫️▫️▫️▫️▫️▫️ 


🟡🟡🟡🟡🟡🟡🟡🟡




🌴പത്തനംതിട്ട റാന്നിയിൽ പുതിയതായി തുടങ്ങുന്ന കടയിലേക്ക് താഴെ പറയുന്നവ ചെയ്യാൻ അറിയുന്നവരെ ആവിശ്യമുണ്ട്


1)സോഡാ നാരങ്ങ, ജ്യൂസ്‌, കുലുക്കി സർബത്ത് ഉണ്ടാകാൻ അറിയാവുന്ന ഒരാളെ വേണം


2)ദോശ, പൊറോട്ട,ചായ, കാപ്പി,കപ്പ, മീൻ, ബീഫ്, നാടൻ ഫുഡ്‌,എന്നിവ പാകം ചെയ്യാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.


3)ക്ലീനിങ് സ്റ്റാഫ്‌(1)


എന്നിവരെ ആവിശ്യമുണ്ട്


Please Call :7012709843



🟡🟡🟡🟡🟡🟡🟡



🌴ഹോട്ടൽ ലെ എല്ലാ സാധനങ്ങളും വില്പനക്ക്


*ചായ സമോവർ 

*പാചക പാത്രങ്ങൾ

*ഗ്ലാസ്‌

* സെറാമിക്ക് പ്ലേറ്റ്സ് 

*ജ്യൂസർ

*മിക്സി 

*തടി ടേബിൾ & ചെയർ  

*ഫ്രിഡ്ജ് 

*ഫ്രീസർ

*ക്യാഷ് കൌണ്ടർ

*കൗണ്ടർ ചെയർ 

*അടുപ്പ് 3nos

* സ്റ്റീൽ വാഷ് ബേസിൻ big 

* സ്റ്റീൽ വാഷ് ബേസിൻ സ്മാൾ 

*വാൾ ഫാൻ 8nos

*ട്യൂബ് ലൈറ്റ്  20nos

*ബോർഡുകൾ 3 നോസ്

*ലൈറ്റ് ബോർഡ്സ് 2 nos

* സ്റ്റീൽ സ്റ്റാൻഡ് 

* ഗ്രാനൈറ്റ് ടേബിൾ 3 nos

 *Water pump

*വാട്ടർ ടാങ്ക് 

*വാട്ടർ ടാങ്ക് stand 10 feet

*സിങ്ക് 

*സിങ്ക് വാഷിംഗ്‌ ടേബിൾ 

*Exost fan 2 nos 

*ബില്ലിംഗ് മെഷീൻ 



Num:7560907400

Watsap : 9744855840

സ്ഥലം :  സദാനന്ദപുരം (കൊല്ലം)


🟡🟡🟡🟡🟡🟡🟡



 🌴പ്രമുഖ Software കമ്പനിയിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


🏢OFFICE STAFF-10


👨‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം 


🎓DEGREE


🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം 


⏰9:00-5:30 


💵ശമ്പളം:- 15000+ INCENTIVES 


🔞പ്രായപരിധി 30 ന് താഴെ 


🔴സമീപവാസികൾ അപേക്ഷിക്കുക



⛺ലൊക്കേഷൻ -  


📍കൊച്ചി


*ടെലികാളിങ് AND DOCUMENTATION ആണ് വർക്ക്‌ വരുന്നത്*


📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക

7736866983



🟡🟡🟡🟡🟡🟡🟡



*🌴ഒരു ഷവർമ ഷവായി അറിയുന്ന ആൾ വേണം ഹിന്ദിക്കാരൻ ആയാലും കുഴപ്പം ഇല്ല

Malppuram 8590 *863* 107*

Post a Comment

0 Comments