കേരളത്തിൽ അകത്തും പുറത്തും ആയി വന്ന നിരവധി ജോലി ഒഴിവുകൾ
Wanted Sales Representative
Location:
1- Calicut / Wayanad 2- Kannur /Kasargod
Experience: minimum 2 or 3 years experience in any FMCG field sales
Product: Kaveri Mehendi
Interested candidates please send your resume to Whatsapp,
Content - +91 98933 33809 . +91 98954 21253
========================
രോഗീ പരിചരണത്തിനും, വീട്ടു ജോലിക്കുമായി ആളെ ആവശ്യമുണ്ട്, താമസിക്കാൻ കഴിയുന്നവരാകണം.
സാലറി ₹.17000
സ്ഥലം കുറുപ്പംപടി, പെരുമ്പാവൂർ (എറണാകുളം)
ഫോൺ : 9207561761
===================
wanted south indian & assistant cook for Restaurant job location Ernakulam. contact 8943797715
===============
മജിസ്റ്റിക് ജ്വല്ലേഴ്സ് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
•Billing staff •Accounts •Sales trainee
എന്നീ തസ്തികകൾക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
for more details 9526080854
majesticjewellershr@gmail.com
=======================
ഓഫീസ് അസിസ്റ്റന്റ് കം ടെലി സെയിൽസ് തസ്തികയിലേക്ക് ഒരു വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്. കാൻഡിഡേറ്റ് +2 പൂർത്തിയാക്കിയിരിക്കണം കൂടാതെ MS Word, Ms Excel, മുതലായവയിൽ അറിവുണ്ടായിരിക്കണം
Basic Salary Rs. 7000+ Incentives. Age - below 35.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 7593016534 എന്ന നമ്പറിൽ വിളിക്കുക.
SR Financial Services,
Kollamparambil Buildings,
Near St. Antony's LP School, Pattyalimattam,
Paduva, Kottayam district.
==================
സെക്യൂരിറ്റി സൂപ്പർവൈസർ - [ഓഫീസിനുള്ളിൽ] സ്ഥലം: പൊന്നുരുന്നി
8 മണിക്കൂർ ജോലി - ദിവസവും
45 വയസ്സിന് താഴെയുള്ള പുരുഷൻ
കൈയിൽ ശമ്പളം - 18000
കൂടാതെ പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും.
നിയമിച്ചാൽ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്, വിളിക്കുക/വാട്ട്‌സ്ആപ്പ് 8086996834
===============
അടിയന്തിരമായി ആവശ്യമാണ്. ഹലിബുരിയ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്
ആവശ്യമായ സ്ഥാനങ്ങൾ: സെയിൽസ് എക്സിക്യൂട്ടീവ്
തിരഞ്ഞെടുത്ത 2 വർഷത്തെ മാർക്കറ്റിംഗ് പരിചയം
യോഗ്യത: +2 ഒഴിവ് ലഭ്യമാണ്തിരൂർ, ബാലുശ്ശേരി (കോഴിക്കോട്) കാസർകോട്, വയനാട്, തിരുവനന്തപുരം
ബന്ധപ്പെടുക : 9961381199
(താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടേണ്ട സമയം രാവിലെ 9.30 മുതൽ രാത്രി 9 വരെ)
===============
ഹിന്ദി, ഇംഗ്ലീഷ്, മെയിൻ ആയും അറബി, മറ്റു ഭാഷ ഏതെങ്കിലും അറിയാവുന്ന ഗെയ്ഡ് ആവശ്യം ഉണ്ട്, ഭക്ഷണം താമസം ഉണ്ടായിരിക്കുന്നതാണ്. Salary അഭിരുചിക്കനുസരിച്ചു. സ്ഥലം : ഇടുക്കി (dist) ph, 80899 54083
===============
പത്തനാപുരത്തു പുതിയ ജന്റ്സ് ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ഹെയർ കട്ടറെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്. മികച്ച സാലറി.(22000-25000)താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 9746816445
=============
Urgently required staffs for Restaurant in Ernakulam
Waiters Rs 15000
Washing boys Rs 13000
Immediately joining candidates send message to what's app number 8943797715
============
Porotta, dosa, curry, പൊറോട്ട, ദോശ, നടൻ കറികൾ, കപ്പ, മീൻ ഉണ്ടാകുവാൻ അറിയാവുന്ന ആളിനെ അത്യാവശ്യമായി ആവിശ്യമുണ്ട്-1
Tea maker/vada maker -1 Juice maker-1 Helper+Cleaning staff-1
സ്ഥലം: റാന്നി, പത്തനംതിട്ട
Please Call 99610 17207
==============
അബുദാബി ഒരു kafteriyayilekk ഒരു പൊറോട്ട പണി അറിയുന്ന ആളെ ആവശ്യമുണ്ട്.0503956519
Receptionist cum office assistant required based in Dubai. Salary 3000 to 3500 plus accommodation and transportation send Ur CV via what's app / Mobile & WhatsApp: 056 241 5659
ഷാർജയിലെ ഒരു cafeteriayil ഒരു cook നെ ആവശിയമുണ്ട്
നിലവിൽ U A E el ഉള്ളവർ ഉടനെ ബന്ധപെടുക
0589 642 786
0589 615 786
അബുദാബിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലെക്ക് താഴെ പറയുന്ന എക്സ്പീരിയൻസ് ആയിട്ടുള്ള ആളുകളെ ആവശ്യം ഉണ്ട്
tea and snack maker 1
sandwich burger maker 1
chinees north indian cheff 1
താല്പര്യമുള്ളവർ ഇ👇🏼കാണുന്ന നമ്പറിൽ* വാട്സ്ആപ്പ് ചെയ്യുക
wa.me/+971564781216
=====================
സപ്ലൈകെ ഒരു ആൾ വേണം
Required supler
Contactnumber
6282870643
Place Nedmkandam
Idukki
Age limit 25 to
40 salary as per
Work Experience
===============
ചപ്പാത്തി ദോശ മസാല ദോശ നെയ്റോസ്റ്റ്
ചമ്മന്തി ചട്ട്ണി സാമ്പാർ ചെയ്യാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
Thodupuzha ഏരിയ
റൂം ഉണ്ട്
9847443753
============
ഫീൽഡ് സ്റ്റാഫുകളെ ആവശ്യമുണ്ട്
നളാപകം റെസ്റ്റോറന്റ് പെരിന്തൽമണ്ണയിലും, പുലാമന്തോളിലും ഭക്ഷണസാധങ്ങൾ ഓർഡർ സ്വീകരിച്ച് വിതരണം ചെയ്യുന്നതിന് ഫീൾഡ് സ്റ്റാഫുകളെ ആവശ്യമുണ്ട് സ്വന്തമായി ഇരുചക്രവാഹനമുള്ള യുവതി യുവാക്കൾ ബന്ധപ്പെടുക
📲: 9446 632 295
📲: 8943 649 854
================
ദോശമാവ് ഉണ്ടാക്കുന്ന സ്ഥാപനത്തിലേക്ക് ക്ലീനിംഗിനും ,പാക്കിങ്ങിനുമായി രണ്ട് പണിക്കാരെ ആവശ്യമുണ്ട്,, ഈ നമ്പറിൽ ബന്ധപ്പെടുക ,, dosa ki mavu banana vala company ma packing&cleaning staff 2 number chahiya family wala hoga tho chalaga call97784 205 25
=================
നളപാകം റസ്റ്റോറന്റ്(പൂലാമന്തോൾ) ലേക്ക് വെള്ളപ്പം, നൂൽ പുട്ട് എന്നിവ ഉണ്ടാക്കുവാൻ അറിയുന്ന തൊഴിലാളികളെ ആവശ്യമുണ്ട്. ബന്ധപ്പെടേണ്ട നമ്പർ' 9446632295 8943649854
============
നെയ്ചോ൪, കുറച്ച് കറികൾ എന്നിവ ചെയ്യാ൯ വേണ്ടി ഒരു കുക്കിനെ ആവശ്യമുണ്ട്..
വ്യാഴാഴ്ച Opening
Urgently Call
9746568345
Haneefa
Kasargod
================
ഹൈസ്കൂൾ അദ്ധ്യാപക ഒഴിവ്
ഹൈസ്കൂൾ സോഷ്യൽ സയൻസ് അദ്ധ്യാപക ഒഴിവ് കോഴിക്കോട് ജില്ലയിൽ
യോഗ്യത :- ബി എ + ബി എഡ് / കെ ടെറ്റ്
Nb :- ഭിന്ന ശേഷിക്കാർക്കായി സംവരണം ചെയ്ത ഒഴിവ് & 2023 ജൂണിൽ ജോയിൻ ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 73066 38319
*Whatsapp :- *
http://w.me/917306638319
=====================
0 Comments